
Multi tool use
ഇംഗ്ലീഷ് വിലാസം 

ഹെയ്ൻറിക് സിമ്മർ | |
---|---|
![]() ഹെയ്ൻറിക് സിമ്മർ (1933) | |
ജനനം | 6 ഡിസംബർ 1890 ഗ്രെയ്ഫ്സ്വാൾഡ്, ജർമൻ സാമ്രാജ്യം |
മരണം | 20 മാർച്ച് 1943 (52 വയസ്സ്) ന്യൂ റോഷൽ, ന്യൂയോർക്ക്, യു.എസ്.എ. |
തൊഴിൽ | Academic, Indologist, Historian of South Asian art |
പൗരസ്ത്യപൈതൃകഗവേഷകനും കലാചരിത്രകാരനുമായിരുന്നു ഹെൻറീക് സിമ്മർ. മാക്സ്മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)[1] ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്ത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.[2]
ഉള്ളടക്കം
- 1 സംഭാവനകൾ
- 2 അവലംബം
- 3 കൂടുതൽ വായനയ്ക്ക്
- 4 പുറംകണ്ണികൾ
സംഭാവനകൾ[തിരുത്തുക]
പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.[3]ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.[4]
അവലംബം[തിരുത്തുക]
- ↑ Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.
- ↑ India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.
- ↑ "Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.
- ↑ https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Case, Margaret H. (1994). Heinrich Zimmer: coming into his own. Princeton University Press. ISBN 0-691-03337-4.
പുറംകണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Heinrich Zimmer എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- Heinrich Zimmer, Studien zur Geschichte der Gotras
- Heinrich Zimmer, Spiel um den Elefanten: ein Buch von indischer Natur
- Heinrich Zimmer, Ewiges Indien: Leitmotive indischen Daseins