അബ്ദുൽ അസീസ് നാസിർ അൽഉബൈദാൻor Gg ma_X Zd E%, 123Kmb LW Jjo Pf WT F t s T

Multi tool use
ഇംഗ്ലീഷ് വിലാസം 

ഖത്തരി സംഗീതസംവിധായകനായിരിന്നു അബ്ദുൽ അസീസ് നാസിർ അൽഉബൈദാൻ. 1996-ൽ ഖത്തർ ദേശീയഗാനത്തിന് സംഗീതം നൽകിയത് ഉബൈദാനായിരുന്നു. നിരവധി ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. അബ്ദുൽ അസീസ് സംഗീതം നൽകിയതിൽ ഏറ്റവും പ്രശസ്തം അബ്ദുല്ലാ അബ്ദുൽ കരീം അൽഇമാദി രചിച്ച് മുഹമ്മദ് അൽസാഇ ശബ്ദം നൽകിയ അല്ലാഹു യാ അംരി ഖത്തർ എന്ന ഗാനമാണ് . നിരവധി അറബ് പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ[തിരുത്തുക]
- സംഗീതമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സ്റ്റേറ്റ് അവാർഡ് (2006)
അവലംബം[തിരുത്തുക]
- ↑ http://www.mathrubhumi.com/nri/gulf/qatar/malayalam/article-malayalam-news-1.1222759